കണ്ണെത്താ ദൂരെ മറുതീരം
മറുതീരത്തെ കോണില് സംക്രമം
തിമിലക്കൈത്താളം
കാവില് കൊണ്ടാടും മേളം
ചിറ്റാരം കാറ്റില് മര്മ്മരം
തൊണ്ടൊടു മണലെട് കുഴലൊടു തുടിയെട്
തകിലൊടു മണിയെട് തിരുവുടലഴകൊട്
തിരുവുടലകഴൊടു പടയണിമുടിയൊട്
പുകിലു ചൊരുക്കുമ്പോള്
ചിറ്റാരം കാറ്റില് മര്മ്മരം
Related
26 Best Breakup Songs Of All Time
LATEST SONG: Katy Perry - 'Harleys In Hawaii' - LYRICS
NEW SONG: YoungBoy Never Broke Again - 'Lonely Child' - LYRICS
(കണ്ണെത്താ ദൂരെ)
കൂരാറ്റകളിക്കിളിമൂടും വെള്ളിമുളംകൂട്ടിന്മേലെ
ഇലക്കുറിച്ചാന്തണിയും കാറണിക്കുന്നിന്മേലേ
ഇടവത്തിന്നരമണിയിളകിന നേരം പുലരും നേരത്ത്
കവിളത്തൊരു മറുകും കുത്തി കുളിരാടാനുണരെടി പൂവേ
(കണ്ണെത്താ ദൂരെ)
മണലെട് മണിയെട് തകിലൊടു കുഴലെട്
തണ്ടെട് തടയെട് തിരുവുടലഴകൊട്
തിരുവുടലകഴൊടു പടയണിമുടിയെട്
തരികിട പൊരിയുമ്പോള്
ചിറ്റാരം കാറ്റില് മര്മ്മരം
(കണ്ണെത്താ ദൂരെ)
Check Out
HOT SONG: Harry Styles - 'Lights Up' - LYRICS
Songs You Love If You Love Nerds
HOT SONG: Dan + Shay, Justin Bieber - '10,000 Hours' - LYRICS
11 Delicious Misheard Lyrics About Food
വീരാളിക്കോലം കെട്ടിയ നായാടികളുറയും നേരം
കടമ്പിലക്കൈകളില് നിലാവിന്റെ പാരാവാരം
കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടി
മലമേട്ടില് നിറപറ വഴിയണ മലഹരികള് പാടെടി കിളിയേ
(കണ്ണെത്താ ദൂരെ)
Report a problem
Artist: Eraserheads
Artist: Exploited
Artist: Halo Of Flies
Artist: Enrico Rava